2008 ജൂലൈ 14
ഈ ഡാഡീടെ ഒരു കാര്യം..!!
അതെ, ഇന്റെ മോന് പറയാ ഞാന് സിനിമാ നടിമാരെ കെട്ടൂലാന്ന്..
കാര്യം കേട്ടുഞാന് അന്ധാളിച്ചു പോയി..
സിനിമാന്നു പറഞ്ഞാ അവന്റെ ജീവനാ,
എല്ലാ സിനിമയും കണ്ടു നടക്കലാ അവന്റെ ഹോബി.
മുക്കിനു താഴെ രോമം വെച്ചതുമുതല് അവന് സിനിമാപോസ്റ്റിന്റെ പിന്നാലെയാ..
നോക്കി നോക്കി റോഡില് വല്ല ലോറിക്കും
അടവച്ചു പോവാത്തത് 'ശക്കീലമ്മതായ' കാത്തതോണ്ടാ..
ആ അവന് ഇന്നലെ പത്രമെടുത്ത് ഷക്കീല ചേച്ചീടെ
പടവും നോക്കിനിക്കണ കണ്ടപ്പോ ഞാന് പറഞ്ഞു..
"എന്നാ നീ അവളെ അങ്ങ് കേട്ടിക്കോടാ.."
കേള്ക്കേണ്ട താമസം അവന് പറയാ ഞാന് കെട്ടൂല..
സിനിമാ നടിമാരെ ആരെയും കെട്ടൂല.
ഞാന് പറഞ്ഞതു തമാശക്കാണേലും അവന് വെറുതെ പറയുലാ..
എന്തോ കാര്യണ്ടാവും.
ഇപ്പൊ എന്താണാവോ ഇങ്ങനെ ഒരു തോന്നല്?
അത്ന്താ മോനേ.. അവര്ക്കൊക്കെ നല്ല ഗ്ലാമറല്ലേ?
അപ്പൊ, അവന് പറയാ..
ഈ ഡാഡീടെ ഒരു കാര്യം. ഗ്ലാമറൊക്കെ തന്നെയാ,
പക്ഷേ.. അവളുമാരുടെ ഒക്കെ ഞാന് കണ്ടതാ,
ഇനി ഒരു കൈവെള്ള യുടെ അത്ര മാത്രേ കാണാനുള്ളൂ..
അതിന് വേണ്ടി മാത്രം 5 പവന്റെ താലിമാല വാങ്ങുന്നത് മൊതലാവൂലാ...!
അവനതും പറയും അതിലപ്പുറവും പറയും..
കാരണം ഓന് ഒരു പിരാന്തന്റെ മോനല്ലേ?...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നല്ല സോഷ്യല്‍ മോന്...
മറുപടിഇല്ലാതാക്കൂപിരാന്തോ....................
മറുപടിഇല്ലാതാക്കൂവിത്തു ഗുണം പത്തു ഗുണം